Post Category
വാഹനം ആവശ്യമുണ്ട്
കൊട്ടാരക്കര, അഞ്ചല്‍, പുനലൂര്‍ (എല്‍.എ)എന്‍.എച്ച് സ്‌പെഷ്യല്‍ തഹസില്‍ദാര്‍മാരുടെ കാര്യാലയങ്ങളിലേക്ക് സ്വിഫ്റ്റ് ഡിസയര്‍ / തതുല്യ വാഹനം കരാര്‍ വ്യവസ്ഥയില്‍ നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 29 വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. വിവരങ്ങള്‍ക്ക്: കൊല്ലം സിവില്‍സ്റ്റേഷനിലെ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ ആന്‍ഡ് കോമ്പിറ്റന്റ് അതോറിറ്റിയുടെ കാര്യാലയം, ഫോണ്‍:0474 2795858.
date
- Log in to post comments