Post Category
സഹായഹസ്തം പദ്ധതി അപേക്ഷ ക്ഷണിച്ചു
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിധവകളായ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന് 'സഹായഹസ്തം' പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ഒറ്റത്തവണ ധനസഹായമായി 30,000 രൂപയാണ് അനുവദിക്കുന്നത്. പ്രായപരിധി: 55 വയസ്. വരുമാനപരിധി: വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ. www.schemes.wcd.kerala.gov.in മുഖേന ഒക്ടോബര്‍ ഒന്നിനകം അപേക്ഷിക്കണം. മുന്‍വര്‍ഷം ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോണ്‍- 0474 - 2992809.
date
- Log in to post comments