Post Category
അപേക്ഷാ തീയതി നീട്ടി
യൂണിവേഴ്സിറ്റി കോളേജിൽ നടത്തുന്ന സിവിൽ സർവീസ് (പ്രിലിമിനറി) പരീക്ഷ പരിശീലനത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മെയ് 29 വരെ ദീർഘിപ്പിച്ചു. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാൻ കോച്ചിങ് സെന്ററിന്റെ www.univcsc.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം. ഓഫ്ലൈനായി അപേക്ഷ സമർപ്പിക്കാൻ അപേക്ഷ ഫോം ബോട്ടണി ബ്ലോക്കിൽ പ്രവർത്തിക്കുന്ന സി.എസ്.സി.സി ഓഫീസിൽ ലഭ്യമാണ്.
പി.എൻ.എക്സ് 2232/2025
date
- Log in to post comments