Skip to main content

വോട്ടര്‍ രജിസ്ട്രേഷന്‍ ക്യാമ്പ്  നടത്തി

യുവ വോട്ടര്‍മാരുടെ  പങ്കാളിത്തം തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉറപ്പു വരുത്തുന്നതിനും   അവബോധം സൃഷ്ടിക്കുന്നതിനും സമ്പൂര്‍ണ വോട്ടര്‍ രജിസ്ട്രേഷന്‍ ഉറപ്പാക്കുന്നതിന്റെയും ഭാഗമായി  ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍   ഡോ. നായേഴ്‌സ് ഹോസ്പിറ്റല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗില്‍ സംഘടിപ്പിച്ച ഇന്‍ ഹൗസ് വോട്ടര്‍ രജിസ്ട്രേഷന്‍ ക്യാമ്പ്  ജില്ലാ  കലക്ടര്‍ എന്‍ ദേവിദാസ് ഉദ്ഘാടനം ചെയ്തു. ഡോ നായേഴ#്‌സ് ഹോസ്പിറ്റല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് ഡയറക്ടര്‍ പി മോഹനന്‍ നായര്‍ അധ്യക്ഷനായി. ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) ബി ജയശ്രീ, ധന്യ, ടി ആര്‍ അഞ്ചു എന്നിവര്‍ പങ്കെടുത്തു.
 
 

date