Post Category
പോളിടെക്നിക് പ്രവേശനം
കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി മോഡല്‍ പോളിടെക്ക്‌നിക്ക് കോളേജിലെ ഡിപ്ലോമ, ത്രിവത്സര, ലാറ്ററല്‍ എന്‍ട്രി കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. ത്രിവത്സര കോഴ്സുകള്‍ക്ക് എസ് എസ് എല്‍ സിയും ലാറ്ററല്‍ എന്‍ട്രി കോഴ്സുകളിലേക്ക് പ്ലസ് ടു/ വി എച്ച് എസ് സി /ഐ ടി ഐയുമാണ് യോഗ്യത. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി കോളേജിലെത്തി സൗജന്യമായി രജിസ്‌ട്രേഷന്‍ നടത്താം. ഫോണ്‍: 9447488348, 8590502231, 9400606242.
date
- Log in to post comments