Post Category
ക്വട്ടേഷന്‍
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസിലെ 12 ഡെസ്‌ക്ടോപ്പ് കംപ്യൂട്ടറുകളുടെ അറ്റകുറ്റപ്പണിക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തിയതി: മെയ് 31. ഫോണ്‍: 0474 2762117, 2950617.
date
- Log in to post comments