Skip to main content

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തൊഴില്‍ പരിശീലന പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരില്‍ നിന്നും അപ്രന്റീസ് ട്രെയ്നിയായി അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സില്‍ വിജയം നേടിയവർക്ക് അപേക്ഷിക്കാം.  രണ്ട് വര്‍ഷത്തേക്കാണ് നിയമനം.

date