Post Category
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമ്പ്
കരുനാഗപ്പള്ളി എഞ്ചിനീയറിങ് കോളജില്‍ ജൂണ്‍ രണ്ട് മുതല്‍ നാലു വരെ പത്താം ക്ലാസ്, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ബേസ് ക്യാമ്പ് ‘ഫസ്റ്റ് ബൈറ്റ്സ് ഓഫ് എ ഐ' സംഘടിപ്പിക്കും. www.ceknpy.ac.in മുഖേന രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപ. ഫോണ്‍: 0476-265935, 9446049871, 9446081624, 8547005036.
date
- Log in to post comments