Post Category
താത്കാലിക അധ്യാപക ഒഴിവ്
ഐഎച്ച്ആര്‍ഡിയുടെ കുണ്ടറ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഗസ്റ്റ് ലെക്ചര്‍മാരുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. കൊമേഴ്‌സ്, ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികകളിലേക്കാണ് ഒഴിവ്. എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാകും നിയമനം. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പുകളുമായി മെയ് 30 രാവിലെ 10.30 ന് കോളജില്‍ എത്താം. ഫോണ്‍: 0474 2580866, 8547005066.
date
- Log in to post comments