Skip to main content

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് : പോളിംഗ് രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജൂൺ 19 ന് പോളിംഗ് സമയം രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറു മണി വരെ നിജപ്പെടുത്തിയിട്ടുണ്ടെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ഡോ. രത്തൻ യു കേൽകർ അറിയിച്ചു.

പി.എൻ.എക്സ് 2317/2025

date