Skip to main content

കെ.എസ്.ഇ.ബി.ക്ക് 215.32 ലക്ഷം രൂപയുടെ നഷ്ടം

കാലവർഷത്തിൽ ജില്ലയിൽ കെ.എസ്.ഇ.ബി.ക്ക് 215.32 ലക്ഷം രൂപയുടെയും പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗത്തിന് 141.8 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായി.

date