Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 രജിസ്‌ട്രേഷൻ വകുപ്പിന്റെ കോട്ടയം ജില്ലയിലെ ജില്ലാ രജിസ്ട്രാർ (ജനറൽ) ഓഫീസ്, ജില്ലാ രജിസ്ട്രാർ (ഓഡിറ്റ്)ഓഫീസ് ,ചിട്ടി  ആർബിട്രേഷൻ ഓഫീസ്, ചിട്ടി ഓഡിറ്ററുടെ ഓഫീസ്, അഡീഷണൽ സബ് രജിസ്ട്രാർ ഓഫീസ് എന്നിവിടങ്ങളിൽനിന്നു സാധനസാമഗ്രികൾ കോട്ടയം കളക്‌ട്രേറ്റിന് എതിർവശമുള്ള കോട്ടയം രജിസ്‌ട്രേഷൻ കോംപ്ലക്‌സിലേക്ക് മാറ്റുന്നതിന് ലോറി ലഭ്യമാക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു.  ജൂൺ മൂന്നിന് വൈകുന്നേരം അഞ്ചിന് മുൻപായി ജില്ലാ രജിസ്ട്രാർ (ജനറൽ)ജില്ലാ രജിസ്ട്രാർ ജനറലിന്റെ ഓഫീസ്, കളക്ടറേറ്റ് പി. ഒ കോട്ടയം -686002 എന്ന വിലാസത്തിൽ ക്വട്ടേഷൻ നൽകണം. വിശദ വിവരത്തിന് ഫോൺ: 0481 2563822.

date