Post Category
മഴ:ജില്ലയിൽ 81വീടുകൾക്ക് നാശ നഷ്ടം
കഴിഞ്ഞ നാലു ദിവസമായി തുടരുന്ന ശക്തമായ മഴയെ തുടർന്ന് ജില്ലയിൽ വീടുകൾക്ക് വ്യാപക നാശനഷ്ടം. രണ്ടു വീട് പൂർണമായും 79 വീടുകൾ ഭാഗികമായും തകർന്നു.
അടിയന്തിര ഘട്ടത്തിൽ ആളുകളെ മാറ്റി പ്പാർപ്പിക്കുന്നതിനായി ജില്ലയിൽ 360 ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കിയിട്ടുണ്ട്
date
- Log in to post comments