Post Category
ലേലം
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ അഴിച്ചു മാറ്റിയ ഫെൻസിങ്ങിൽ ഉൾപ്പെടുന്ന സ്റ്റീൽ കമ്പികൾ ലേലം ചെയ്‌ത് വിൽക്കുന്നതാണ്. ജൂൺ 3ന് കോളേജിൽ ലേലംനടക്കും. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം.
ഫോൺ : 9188900175
date
- Log in to post comments