Skip to main content

അഭിമുഖം

നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഫിസിക്കൽ സയൻസ് തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ ഒഴിവുണ്ട്. ഹൈസ്‌കൂൾ തലത്തിൽ ഫിസിക്കൽ സയൻസ് ക്ലാസുകൾ കൈകാര്യം ചെയ്യാൻ യോഗ്യതുള്ള അപേക്ഷകർക്ക് മേയ് 30ന് രാവിലെ 10 മണിക്ക് സ്‌കൂളിൽ നടക്കുന്ന അഭിമുഖപരീക്ഷയിൽ പങ്കെടുക്കാവുന്നതാണ്. യോഗ്യത, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകളുട അസ്സൽ, പകർപ്പ് എന്നിവ ഹാജരാക്കേണ്ടതാണ്. ഫോൺ- 0472 2812686.

date