Post Category
ലേലം
സർക്കാർ സ്വയംഭരണ സ്ഥാപനമായ കേരംസിന്റെ പഴയ ഓഫീസ് ഫർണിച്ചറുകളും മറ്റു അനുബന്ധ ഉപകരണങ്ങളും ജൂൺ 9 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് വട്ടിയൂർക്കാവ് ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറുടെ പഴയ ഓഫീസ് കാര്യാലയത്തിൽ വച്ച് ലേലം ചെയ്യുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് - 9447019470, 9633319470, 9400953533.
date
- Log in to post comments