Post Category
പ്രത്യേക അറിയിപ്പ്
നെയ്യാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ നാല് ഷട്ടറുകളും ഇന്ന് ( മെയ് 29) രാവിലെ 10 ന് 20 സെന്റീമീറ്റർ വീതം (ആകെ 80 സെന്റീമീറ്റർ ) ഉയർത്തും. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ( ജില്ലാ ഇൻഫർമേഷൻ ഓഫീസർ, 29.05.2025, 7.20എ. എം )
date
- Log in to post comments