Skip to main content

ഓറഞ്ച് അലര്‍ട്ട്

വരുന്ന 24 മണിക്കൂറില്‍ ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 115.6 എം.എം മുതല്‍ 204.4 എം.എം വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ ഇന്നും (29.05.2025), നാളെയും (30.05.2025) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

പുറപ്പെടുവിച്ച സമയം - 01.00 പിഎം, 29.05.2025

date