Skip to main content

ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്‌സ്

തിരുവല്ല കുന്നന്താനം അസാപ്് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍   ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.   www.asapkerala.gov.in   മുഖേന ജൂണ്‍ ഏഴിനകം  സമര്‍പ്പിക്കണം. ഫോണ്‍:  9495999688, 9497289688.
  
 
 

date