Post Category
ഗതാഗതനിയന്ത്രണം
എസ്.എന്‍. വനിത കോളേജിന് എതിര്‍വശം നിര്‍മ്മല ഫോട്ടോസ്റ്റാറ്റ് കടയ്ക്ക് സമീപം അപകടാവസ്ഥയിലുള്ള മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് മെയ് 30 രാവിലെ ഒമ്പത് മുതല്‍ കര്‍ബല ജംഗ്ഷനില്‍ നിന്നും എസ്.എന്‍. കോളേജ് ജംഗ്ഷനിലേക്കും തിരിച്ചും ഉള്ള റോഡിലെയും കപ്പലണ്ടിമുക്ക് - കടപ്പാക്കാട റോഡില്‍ നിന്നും എസ്.എന്‍. വനിത കോളേജിലേക്കുമുളള റോഡിലെയും ഗതാഗതവും പാര്‍ക്കിങും പൂര്‍ണമായി നിരോധിച്ചെന്ന് പി.ഡബ്ല്യൂ.ഡി റോഡ്‌സ് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.
date
- Log in to post comments