Post Category
സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം
ജില്ലയിലെ സ്‌കൂള്‍- കോളേജ് വിദ്യാര്‍ഥികളുടെ സ്വകാര്യ ബസ് യാത്ര സൗകര്യവുമായി ബന്ധപ്പെട്ട് സ്റ്റുഡന്റസ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയുടെ യോഗം ജൂണ്‍ രണ്ട് വൈകിട്ട് മൂന്നിന് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കൂടും.
date
- Log in to post comments