Post Category
മഴക്കാല മുന്നൊരുക്കം: തുക അനുവദിച്ചു
മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനും സ്റ്റോറേജ് സെന്ററുകള്‍ തുറക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തുക അനുവദിച്ചു.
ഓരോ ഗ്രാമപഞ്ചായത്തിനും ഒരു ലക്ഷവും മുനിസിപ്പാലിറ്റികള്‍ക്ക് 3 ലക്ഷവും കോര്‍പ്പറേഷനുകള്‍ക്ക് അഞ്ച് ലക്ഷവും അനുവദിച്ചു.
date
- Log in to post comments