Skip to main content

അപേക്ഷ ക്ഷണിച്ചു

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻകംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ടാലി)ഓട്ടോകാഡ്മൊബൈൽ ഫോൺ ടെക്‌നോളജിഗാർമെന്റ്‌മേക്കിംഗ് ആൻഡ് അപ്പാരൽ ഡിസൈനിംഗ്,  ബ്യൂട്ടീഷൻഇലക്ട്രിക്കൽ വയർമാൻടോട്ടൽസ്റ്റേഷൻ  എന്നീ  കോഴ്‌സുകളിലേക്കു ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ80752898899495830907.

പി.എൻ.എക്സ് 2394/2025

 

date