Post Category
കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ മസ്റ്ററിങ്
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൻ്റെ തൃശൂർ ജില്ലാ ഓഫീസിൽ നിന്ന് തൊഴിലാളി കുടുംബ- സാന്ത്വന പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ ജൂൺ 25 മുതൽ ആഗസ്റ്റ് 24 വരെയുള്ള കാലയളവിനുള്ളിൽ അക്ഷയകേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു. മസ്റ്ററിങ് പരാജയപ്പെടുന്നവർ മസ്റ്ററിങ് ഫെയിൽഡ് സർട്ടിഫിക്കറ്റും, ലൈഫ് സർട്ടിഫിക്കറ്റും ജില്ലാ ഓഫീസിൽ ഹാജരാക്കേണ്ടതാണ്. ഫോൺ : 0487 2364900
date
- Log in to post comments