Skip to main content

ടെണ്ടർ ക്ഷണിച്ചു

 

 

വനിതാ ശിശുവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൊടകര അഡീഷണൽ ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസിലെ ആവശ്യങ്ങൾക്കായി ടാക്‌സി പെർമിറ്റുള്ള ഏഴു വർഷത്തിൽ കുറവ് പഴക്കമുള്ള കാറ് / ജീപ്പ്  ഒരു വർഷത്തേക്ക് വാടകയ്ക്ക് നൽകുവാൻ താത്പര്യമുള്ള വ്യക്തികളിൽ നിന്നും ടെണ്ടർ  ക്ഷണിച്ചു. ജൂൺ 16ന് ഉച്ചയ്ക്ക് ഒന്ന് വരെ ടെണ്ടർ സ്വീകരിക്കും.  വിലാസം- ശിശുവികസന പദ്ധതി ഓഫീസ്, കൊടകര അഡീഷണൽ, മിനി സിവിൽ സ്റ്റേഷൻ കൊടകര, കൊടകര പി.ഒ. ഫോൺ : 0480 2727990

date