Post Category
മന്ത്രിയുടെ പരിപാടികൾ മാറ്റിവെച്ചു
രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് പനി ആയതിനാൽ ഡോക്ടർ പൂർണവിശ്രമം നിർദ്ദേശിച്ചിട്ടുള്ളത് കൊണ്ട് മന്ത്രിയുടെ മെയ് 31ലെ മുഴുവൻ പരിപാടികളും മാറ്റിവെച്ചതായി ഓഫീസ് അറിയിച്ചു.
date
- Log in to post comments