Skip to main content

ലേലം ചെയ്യും

കോടതി പിഴ തുകയായ 8,67000 രൂപ ഈടാക്കുന്നതിനായി വഴിക്കടവ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള നിലമ്പൂര്‍ വില്ലേജിലെ ബ്ലോക്ക് 93 ലെ റീസര്‍വേ നമ്പര്‍ 168/8 ലെ 0.0372 ഹെക്ടര്‍ സ്ഥലവും അതിലുള്‍പ്പെട്ട കെട്ടിടവും ജൂലൈ മൂന്നിന് രാവിലെ 11ന് നിലമ്പൂര്‍ വില്ലേജ് ഓഫീസില്‍  ലേലം ചെയ്യും.

 

date