Post Category
ഖാദി മേള
ബക്രീദും വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് 30-05-2025 (ഇന്ന് ) മുതല്‍ ജൂണ്‍ അഞ്ചു വരെ ഖാദിമേള നടക്കും. ഈ കാലയളവില്‍ കേരളാ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴിലുള്ള വില്‍പന കേന്ദ്രങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ സ്പെഷ്യല്‍ റിബേറ്റ് ഉണ്ട്. ഖാദി ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ, കോട്ടപ്പടി മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടം, മലപ്പുറം, ഖാദി സൗഭാഗ്യ ചങ്ങരംകുളം, ഖാദി സൗഭാഗ്യ എടപ്പാള്‍, ഖാദി സൗഭാഗ്യ താനൂര്‍, ഖാദി സൗഭാഗ്യ വട്ടംകുളം എന്നിവിടങ്ങളിലും ജില്ലയിലുടനീളമുള്ള ഗ്രാമ സൗഭാഗ്യകളിലും സ്പെഷ്യല്‍ മേളകള്‍ നടക്കും.
date
- Log in to post comments