Skip to main content

അപേക്ഷ ക്ഷണിച്ചു

ടൂറിസം വകുപ്പിന് കീഴിലുള്ള കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍  ഫുഡ് പ്രൊഡക്ഷന്‍, ബേക്കറി & കണ്‍ഫെക്ഷണറി, ഫുഡ് ആന്‍ഡ് ബീവറേജസ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍സ്, ഹൗസ് കീപ്പിങ് ഓപ്പറേഷന്‍സ്  ഡിപ്ലോമ  കോസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സീറ്റ് സംവരണം ഉണ്ട്.  പട്ടികവിഭാഗങ്ങള്‍ക്കും മറ്റു യോഗ്യരായ പിന്നാക്ക വിഭാഗ ങ്ങള്‍ക്കും സര്‍ക്കാര്‍ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും. ജൂണ്‍ 15നകം അപേക്ഷിക്കണം. അപേക്ഷാഫോമും വിശദവിവരങ്ങളും www.sihmkerala.com ല്‍ ലഭിക്കും. ഫോണ്‍-0495- 2385861, 9037098455.

 

date