Post Category
സാമ്പത്തിക സഹായത്തിനുള്ള വിവരശേഖരണം
കിടപ്പുരോഗികളായ വിമുക്ത ഭടന്മാർക്ക് എസ്.എം.ബി.എഫിൽ നിന്നും സാമ്പത്തിക സഹായം നൽകുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നതിനു വേണ്ടി സൈനികക്ഷേമ വകുപ്പ് വിവരശേഖരണം നടത്തുന്നു. ജില്ലയിലെ കിടപ്പുരോഗികളായ വിമുക്ത ഭടന്മാരുടെ വിവരങ്ങൾ ബന്ധപ്പെട്ടവർ ജൂൺ 10-ന് മുൻപായി സൈനികക്ഷേമ ഓഫീസിൽ അറിയിക്കണം. ഫോൺ: 0481-2371187.
date
- Log in to post comments