Skip to main content

സിവില്‍ സര്‍വീസ് അക്കാദമി പുതിയ ബാച്ച് ജൂണ്‍ രണ്ട് മുതല്‍

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ സിവില്‍ സര്‍വീസ് പ്രിലിംസ് കം മെയിന്‍സ് പുതിയ ബാച്ച് ജൂൺ 2ന് ആരംഭിക്കും.  അക്കാദമിയുടെ ചാരാച്ചിറ കാമ്പസില്‍ രാവിലെ 9ന് നടക്കുന്ന ചടങ്ങിൽ സബ് കളക്ടര്‍ ആല്‍ഫ്രഡ് ഒ.വി ഉദ്ഘാടനം നിര്‍വഹിക്കും.

date