Skip to main content

മസ്റ്ററിംഗ്

മൈലപ്ര ഗ്രാമപഞ്ചായത്തില്‍ നിന്ന് 2024 ഡിസംബര്‍ 31 വരെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവര്‍
ജൂണ്‍ 25  മുതല്‍ ഓഗസ്റ്റ് 24 വരെയുള്ള കാലയളവില്‍ വാര്‍ഷിക മസ്റ്ററിംഗ് നടത്തണം. ഇ - മസ്റ്ററിംഗ് പരാജയപ്പെടുന്ന ഗുണഭോക്താക്കള്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍: 0468 2222340,  9496042677.

date