Skip to main content

ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാം

പവിത്രേശ്വരം ഗ്രാമപഞ്ചായത്തിലെ 2025-26 വാര്‍ഷിക പദ്ധതിയിലെ വ്യക്തിഗതആനുകൂല്യങ്ങള്‍ക്ക് ഗുണഭോക്താക്കളെ  തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാഫോമുകള്‍ എല്ലാ അംഗന്‍വാടികളിലും വിതരണം ചെയ്യും. ജൂണ്‍ ഏഴ് വൈകിട്ട് മൂന്നിനകം അപേക്ഷകള്‍ അംഗന്‍വാടികളില്‍ തിരികെ നല്‍കണമെന്നു ഗ്രാമ പഞ്ചായത്ത് സെക്രട്ടറി  അറിയിച്ചു.

date