Skip to main content

ബ്ലോക്ക് പഞ്ചായത്തുകളുടെ നിയോജക മണ്ഡല‍ പുനര്‍ വിഭജനം -‍ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

മലപ്പുറം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ നിയോജക മണ്ഡലങ്ങള്‍ പുനര്‍ വിഭജനം നടത്തിയ കരട് വിജ്ഞാപനം സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ പുറപ്പെടുവിച്ചു. വിജ്ഞാപനം അതത് ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും ബ്ലോക്കിന് കീഴിലെ ഗ്രാമ പ‍ഞ്ചായത്തുകളിലും കളക്ടറേറ്റിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും ഡീലിമിറ്റേഷൻ കമ്മീഷൻ വെബ് സൈറ്റിലും (https://delimitation.lsgkerala.gov.in) ലഭ്യമാണ്.

date