Post Category
പച്ചത്തുരുത്ത് വ്യാപനം ജില്ലാതല ഉദ്ഘാടനം അഞ്ചരക്കണ്ടിയിൽ
ഹരിതകേരളം മിഷൻ പച്ചത്തുരുത്ത് വ്യാപന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തിൽ അഞ്ചരക്കണ്ടി കണ്ണാടി വെളിച്ചം രയരോത്ത് പാലത്തിന് സമീപം രജിസ്‌ടേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ലോഹിതാക്ഷൻ അധ്യക്ഷനാകും. ചടങ്ങിൽ വൃക്ഷതൈകളുടെ വിതരണം നടക്കും.
date
- Log in to post comments