Skip to main content

കുടിവെള്ള വിതരണം മുടങ്ങും

ജിക്ക പട്ടുവം കുടിവെള്ള പദ്ധതിയിൽ വൈദ്യുതി തടസ്സം മൂലം പമ്പിങ്ങിൽ കുറവ് വരുന്നതിനാൽ ജൂൺ ഒന്നിന് കണ്ണൂർ കോർപറേഷനിലെ പുഴാതി, പള്ളിക്കുന്ന് സോണുകളിൽ ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

date