Post Category
എച്ച് എസ് എ പാർട്ട് ടൈം മലയാളം ഒഴിവ്
നെരുവമ്പ്രം ഗവ. ടെക്നിക്കൽ ഹൈസ്ക്കൂൾ എച്ച് എസ് എ പാർട്ട് ടൈം മലയാളം തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ മൂന്നിന് രാവിലെ പത്ത് മണിക്ക് സ്കൂൾ സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് എത്തണം. ഫോൺ: 9446301684, 9400006495, 04972871789
date
- Log in to post comments