Skip to main content

ട്രോളിംഗ് നിരോധനം: യോഗം ജൂൺ നാലിന്

ട്രോളിംഗ് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നത് സംബന്ധിച്ച ആലോചനാ യോഗം  എ.ഡി. എമ്മിന്റെ അധ്യക്ഷതയിൽ  ജൂൺ നാലിന് രാവിലെ 10.30 ന് ചേരും. ജൂൺ ഒൻപത് രാത്രി 12 മുതൽ ജൂലൈ 31 രാത്രി 12 വരെയാണ് ട്രോളിംഗ് നിരോധനം. യോഗത്തിൽ ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, മത്സ്യമേഖലയിലെ ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവർ പങ്കെടുക്കും.
 

date