Post Category
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള – ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ ജൂൺ 3ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പി.എൻ.എക്സ് 2436/2025
date
- Log in to post comments