Skip to main content

അപേക്ഷ ക്ഷണിച്ചു

ബിസില്‍  പരിശീലനവിഭാഗത്തില്‍  ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെ  ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ - പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ഡിഗ്രി, പ്ലസ്ടു, എസ്.എസ്.എല്‍.സി യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994449314.
 
 

date