Post Category
അധ്യാപക അഭിമുഖം മൂന്നിന്
കണ്ണൂർ ഗവ. മെൻ ടി.ടി.ഐ ആന്റ് മോഡൽ യു പി സ്‌കൂളിൽ ഫുൾടൈം ഹിന്ദി അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ പേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ് എന്നിവ സഹിതം ജൂൺ മൂന്നിന് ഉച്ചയ്ക്ക് രണ്ടിന് സ്‌കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഇ മെയിൽ: gttimenkannur@gmail.com, ഫോൺ: 0497 2701203
date
- Log in to post comments