Post Category
അധ്യാപക നിയമനം
പയ്യാമ്പലം ഗവ. വി എച്ച് എസ് സി വിഭാഗത്തിൽ എന്റർപ്രണർഷിപ് ഡെവലപ്മെന്റ്, ഫിസിക്സ് വിഷയങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ നാലിന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 9605790686, 9895295830
date
- Log in to post comments