Skip to main content

അധ്യാപക ഒഴിവ്

ചൊവ്വ ഹയർസെക്കന്ററി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി ഗണിതം (ജൂനിയർ), ഇംഗ്ലീഷ് (ജൂനിയർ), ഇക്കണോമിക്സ് (സീനിയർ) വിഷയങ്ങളിൽ താൽക്കാലികാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ ആറിന് രാവിലെ 11 മണിക്ക് സ്‌കൂളിൽ എത്തണം. ഫോൺ: 9895606211, 0497 2725242

date