Skip to main content

അഭിമുഖം

 

 വള്ളിക്കീഴ് സര്‍ക്കാര്‍ എച്ച്.എസ്.എസില്‍  ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ബോട്ടണി, സോഷ്യോളജി, ഫിസിക്‌സ്, മാത്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കും.  ജൂണ്‍ ഒമ്പത് രാവിലെ 11ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 9496404367, 0474 2795844.
 

 

date