Skip to main content

തീയതി നീട്ടി

ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2025-26 അധ്യയന വർഷത്തേക്ക് ഒരു വർഷം ദൈർഘ്യമുള്ള പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 10 വരെ നീട്ടി. www.fcikerala.org വഴി ഓൺലൈനായും അതത് സെന്റർ വഴി നേരിട്ടും അപേക്ഷിക്കാം. കൂടുതൽവിവരങ്ങൾക്ക്ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം 0471 2728340/8075319643, കൊല്ലം: 0474 2767635/6238455239, കോട്ടയം: 0481 2312504/9495716465, തൊടുപുഴ: 0486 2224601/9400455066, ചേർത്തല: 0478 2817234/7012434510, കളമശ്ശേരി: 0484 2558385/9188133492, തൃശ്ശൂർ: 0487 2384253/9447610223, പാലക്കാട്: 0492 2256677/9142190406, പെരിന്തൽമണ്ണ: 0493 3295733/9916616596, തിരൂർ: 0494 2430802/9746387398, കോഴിക്കോട്: 0495 2372131/9745531608, കണ്ണൂർ: 0497 2706904/9895880075, ഉദുമ: 0467 2236347/8138807549, ഡയറക്ടറേറ്റ്: 0471-2310441.

പി.എൻ.എക്സ് 2475/2025

date