Skip to main content

വൈദ്യുതി മുടങ്ങും

 

കഴക്കൂട്ടം  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കഴക്കൂട്ടം ജംഗ്ഷന്‍ മുതല്‍ വെട്ടുറോഡ് വരെ ഇന്ന് (നവംബര്‍ 14) രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കാച്ചാണി   ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പീപ്പിള്‍സ് നഗര്‍, കാച്ചാണി സ്‌ക്കൂള്‍  എന്നീ പ്രദേശങ്ങളില്‍ ഇന്ന് (നവംബര്‍ 14) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.

പൂജപ്പുര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ത്രിവിക്രമമംഗലം, തമലം, ലങ്ക എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍  അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍ 14) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.

പൂന്തുറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പുല്‍ത്തോട്ടം ട്രാന്‍സ്‌ഫോര്‍മറുകളില്‍  അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (നവംബര്‍ 14) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.  
(പി.ആര്‍.പി. 2640/2018)

 

 

date