Skip to main content

ഐടിഐ  പ്രവേശനം

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐ പ്രവേശനത്തിന് https://itiadmissions.kerala.gov.in ലിങ്ക് മുഖേനെ  അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 20. അപേക്ഷാ ഫീസ് 100 രൂപ. ഫോണ്‍ : 0468 2258710.

റാന്നി സര്‍ക്കാര്‍ ഐടിഐ യില്‍ 2025 വര്‍ഷത്തെ പ്രവേശനത്തിനുളള അപേക്ഷ https://itiadmissions.kerala.gov.in  പോര്‍ട്ടലിലൂടെ  സമര്‍പ്പിക്കാം.  അവസാന തീയതി ജൂണ്‍ 20. എന്‍സിവിടി ട്രേഡുകളായ ഇലക്‌ട്രോണിക്‌സ് മെക്കാനിക്, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ എന്നിവയിലേക്കാണ് പ്രവേശനം. ഫോണ്‍ : 04735 296090.

date