Skip to main content

ഗസ്റ്റ് ലക്ചര്‍ ഒഴിവ്

എല്‍.ബി.എസ് സെന്ററിന്റെ തൃശ്ശൂര്‍ മേഖലാ കാര്യാലയത്തിലും ചാലക്കുടി, കുന്നംകുളം കാര്യാലയങ്ങളിലും ഗസ്റ്റ് ലക്ചര്‍ തസ്തികകളിലേക്ക് പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷമെങ്കിലും പ്രവര്‍ത്തി പരിചയമുള്ള ഒന്നാം ക്ലാസ് കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് ബിരുദം/ എം.സി.എ / എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ എം.എസ്സി. ഐ.ടി/ പി.ജി.ഡി.സി.എ യോഗ്യതയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 11 ന് രാവിലെ 11 ന് എല്‍.ബി.എസ് സെന്ററിന്റെ ചിയ്യാരം, തൃശ്ശൂര്‍ മേഖലാ കാര്യാലയത്തില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും അതിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോടും കൂടി നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2250751, 7559935097.

date