Skip to main content

പി.എസ്.സി വിജ്ഞാപനം റദ്ദാക്കി

ആലപ്പുഴ ജില്ലയില്‍ വിദ്യാഭ്യാസവകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് (8 എന്‍സിഎ-എസ് സി) (കാറ്റഗറി നമ്പര്‍ 185/2024) തസ്തികയ്ക്കായുള്ള വിജ്ഞാപനം യോഗ്യരായ അപേക്ഷകള്‍ ലഭ്യമല്ലാത്തതിനാല്‍ റദ്ദ് ചെയ്തതായി ജില്ലാ ഓഫീസര്‍ അറിയിച്ചു.

(പിആർ/എഎൽപി/1624)

date