Post Category
ഇന്റേണ്‍ഷിപ്പിന് അവസരം
യുവജനകാര്യകായിക മന്ത്രാലയം മേരാ യുവ ഭാരത് പോര്‍ട്ടലില്‍ ജില്ലയിലെ പോസ്റ്റ് ഓഫീസ് ഡിവിഷന് കീഴില്‍ ഇന്റേണ്‍ഷിപ്പിന് അവസരം. പത്താം ക്ലാസ്, അതിന് മുകളില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: 18 -29 വയസ്. അപേക്ഷകന് തൊട്ടടുത്തുള്ള പോസ്റ്റ് ഓഫീസില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാം. 15 ദിവസത്തെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രവൃത്തിപരിചയസര്‍ട്ടിഫിക്കറ്റ് ലഭിക്കും. https://mybharat.gov.in/ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് എക്‌സ്പീരിയന്‍ഷല്‍ ലേണിംഗ് ഓപ്ഷനില്‍ അപേക്ഷിക്കണം. ഫോണ്‍: 7558892580.
date
- Log in to post comments